അശ്വതി : കാര്യതടസം, ചെലവ്.
ഭരണി: കാര്യവിജയം, ധനയോഗം, സന്തോഷം.
കാർത്തിക: അംഗീകാരം, തൊഴിൽ ലാഭം.
രോഹിണി : വിദ്യാവിജയം, ചെലവ്, മാനസിക സുഖം
മകയിരം: സാമ്പത്തിക ഉയർച്ച, സ്ഥാനക്കയറ്റം.
തിരുവാതിര: ഗ്രഹത്തിൽ ഐശ്വര്യം, സാമ്പത്തികം മെച്ചപ്പെടും.
പുണർതം: തൊഴിൽ നേട്ടം, അംഗീകാരം.
പൂയം: യാത്രകൾ സന്തോഷമായിരിക്കും, തടസങ്ങൾക്ക് മാറ്റമുണ്ടാകും.
ആയില്യം: സന്തോഷം, തടസങ്ങൾ മാറിക്കിട്ടും.
മകം: കാര്യവിജയം, ആരോഗ്യം മെച്ചപ്പെടും, ധൈര്യം.
പൂരം: ചെലവുകൾ വർദ്ധിക്കും, ധനനേട്ടം.
ഉത്രം: ബന്ധുക്കൾ മൂലം ധനനേട്ടം, ചെലവുകൾ വർദ്ധിക്കും.
അത്തം: ധനവരവ് വർദ്ധിക്കും, മാനസിക സന്തോഷം, ഇഷ്ടകാര്യലബ്ധി.
ചിത്തിര: സന്താനസുഖം, പേരും പെരുമയും വർദ്ധിക്കും.
ചോതി: ശത്രുക്കളിൽ നിന്ന് കാര്യതടസം,
വിശാഖം: ധനധാന്യലാഭം, സഹകരണം ഒഴിവാക്കുക.
അനിഴം: ആരോഗ്യവർദ്ധന, കാര്യനേട്ടം, ഉദ്ദിഷ്ടകാര്യലബ്ധി.
തൃക്കേട്ട: ധനനേട്ടം, സുഖം, സന്തോഷം, കാര്യപുരോഗതി.
മൂലം: ദുഃഖം, കർമ്മതടസം, ശാരീരിക അസ്വസ്ഥത.
പൂരാടം: ബഹുമാന്യത, കീർത്തി, സമ്മാനലാഭം.
ഉത്രാടം: അമിതഭയം, സംശയരോഗം, ധനവ്യയം.
തിരുവോണം: തൊഴിൽ തടസം, അഭിപ്രായ ഭിന്നത, ചെലവുകൾ വർദ്ധിക്കും.
അവിട്ടം: കാര്യപുരോഗതി, ഗൃഹത്തിൽ ഐശ്വര്യം, ധനവരവ്, സുഖം.
ചതയം: മാനസിക സംതൃപ്തി, ഇഷ്ടഭക്ഷണയോഗം.
പൂരുരുട്ടാതി: രോഗശമനം, കാര്യപുരോഗതി.
ഉത്രട്ടാതി: മന്ദത, അലസത കൂടി വരും, കാര്യതടസം.
രേവതി: അനാവശ്യ തടസങ്ങൾ, ചെലവുകൾ വർദ്ധിക്കും, മനസിന് അസ്വസ്ഥത.