കേരള ഗവ: നഴ്സസ് അസോസിയേഷൻ കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ കേളേജ് നിളാ ഓഡിറ്റോറിയത്തിൽ നടന്ന ലിനി അനുസ്മരണത്തിൽ ലിനിയുടെ മകൻ സിദ്ധാർത്ഥിനെ കയ്യിലെടുത്ത മുൻ മന്ത്രി പി.കെ ശ്രീമതി. അജന്യ,സിനിമാ നടി പാർവ്വതി, ലിനിയുടെ മകൻ റിഥുൽ തുടങ്ങിയവർ സമീപം