അമ്മയെ ഹൃദയത്തിൽ ചേർത്ത്... കേരള ഗവ: നഴ്സസ് അസോസിയേഷൻ കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ കേളേജ് നിളാ ഓഡിറ്റോറിയത്തിൽ നടന്ന ലിനി അനുസ്മരണത്തിൽ ലിനിയുടെ മകൻ റിഥുലിന് ബാഡ്ജ് കുത്തികൊടുക്കുന്ന അച്ഛൻ സജീഷ്