തിരുവനന്തപുരം പഴവങ്ങാടി ചെല്ലം അംബ്രല്ല മാർട്ടിൽ തീപിടുത്തം ഉണ്ടായപ്പോൾ
തിരുവനന്തപുരം പഴവങ്ങാടി ചെല്ലം അംബ്രല്ല മാർട്ടിൽ ഉണ്ടായ തീപിടുത്തം ഫയർ ഫോഴ്സ് അണക്കാൻ ശ്രമിക്കുന്നു.
ഗോഡൗണിലെയ്ക്കു പടർന്നപ തീ മേൽക്കൂര പൊളിച്ചുമാറ്റി അണയ്ക്കാൻ ശ്രമിക്കുന്ന ഫയർ ഫോഴ്സ്
പഴവങ്ങാടി ചെല്ലം അംബ്രല്ല മാർട്ടിന്റെ ഗോഡൗണിലേക്ക് പടർന്ന തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ വിഷപുക ശ്വസിച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഫയർമാന് പ്രാഥമിക ശുശ്രൂഷ നൽകുന്നു
വിഷപുക ശ്വസിക്കാതിരിക്കാൻ ഓക്സിജൺ മാസ്ക് ഉപയോഗിച്ചു പരിശോധന നടത്തുന്ന ഫയർമാൻ
തീ കെടുത്തിയ ശേഷം വിശ്രമിക്കുന്ന ഫയർമാൻമാർ