1

കേരള ഗവ: നഴ്സസ് അസോസിയേഷൻ കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ കേളേജ് നിളാ ഓഡിറ്റോറിയത്തിൽ നടന്ന ലിനി അനുസ്മരണത്തിൽ മകൻ സിദ്ധാർഥ് അമ്മയുടെ ഫോട്ടോ പതിച്ച നോട്ടീസ് നോക്കുന്നു