കൊച്ചി: നിപ്പോൺ ടൊയോട്ട ഒരുക്കുന്ന മെഗാ എക്‌സ്‌ചേഞ്ച് മേള ഇന്നു മുതൽ 24വരെ നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് എതിർവശം നടക്കും. വെഹിക്കിൾ ഡിസ്‌പ്ളേ, സ്‌പോട്ട് ബുക്കിംഗ്, എക്‌സ്‌ചേഞ്ച് സൗകര്യം, നിബന്ധനകൾക്ക് അനുസൃതമായി ആനുകൂല്യങ്ങൾ എന്നിവ മേളയിൽ ഒരുക്കിയിരിക്കുന്നു. ഫോൺ: 98954 26063