നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നൽകിയ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാനെത്തിയ കേരളാകോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഗവർണർ പി.സദാശിവത്തിനും മുഖ്യമന്ത്രി പിണറായി വിജയനുമായി സംഭാഷണത്തിൽ. മോൻസ് ജോസഫ് എം.എൽ.എ സമീപം

നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നൽകിയ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാനെത്തിയ ഗവർണർ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനുമായി സംഭാഷണത്തിൽ