നെടുമങ്ങാട് : വിനോബാ നികേതൻ ചമ്പോട്ടുപാറ കിഴക്കുംകര വീട്ടിൽ സുകുമാരൻ
കാണി (71)നിര്യാതനായി. ഭാര്യ യശോദ. മക്കൾ : സനിൽകുമാർ (വിദ്യാഭ്യാസ വകുപ്പ് ),
സജിത ( സിവിൽ സപ്ലൈസ് ).മരുമക്കൾ : അനിത (പി ഡബ്ലിയു ഡി ), വാമദേവൻ (പട്ടിക വർഗ്ഗ വികസനം )
സഞ്ചയനം. വ്യാഴം രാവിലെ ഒൻപതിന്.