pm-modi

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനെ അപകീർത്തിപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന്റെ ശ്രമം ആശങ്ക ഉയർത്തുന്നുവെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു. എൻ.ഡി.എ യോഗത്തിലാണ് മോദിയുടെ പ്രതികരണം.