മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഉദ്യോഗത്തിൽ ഉയർച്ച. ലാഭശതമാന വ്യവസ്ഥയിൽ പ്രവർത്തനം ധനലാഭം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
മംഗളകർമ്മങ്ങളിൽ സജീവം. വിദ്യാഗുണം. ആശംസകളും സമ്മാനങ്ങളും ലഭിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആധികൾ ഒഴിവാകും. ചിരകാലഭിലാഷം സഫലമാകും.ശാന്തിയും സമാധാനവും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സന്താനങ്ങളുടെ സംരക്ഷണം. ആത്മാഭിമാനം വർദ്ധിക്കും. സുഹൃത്ത് സഹായം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പദ്ധതികളിൽ പണം നിക്ഷേപിക്കും. അപര്യാപ്തതകൾ പരിഹരിക്കും. പ്രവർത്തനരംഗം വിപുലീകരിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വിശ്വാസയോഗ്യമായ പ്രവർത്തനങ്ങൾ. ആത്മാർത്ഥത വർദ്ധിക്കും. അസാധ്യമായ കാര്യങ്ങൾ നടപ്പാക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആത്മാർത്ഥ പ്രവർത്തനം. സാമ്പത്തിക സഹായം നൽകും. കുടുംബസമേതം യാത്ര ചെയ്യും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സ്വന്തമായ പ്രവർത്തനങ്ങൾ വിപുലമാകും. മത്സരവിജയം. ശ്രേയസിൽ ആഹ്ളാദം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഒൗദ്യോഗിക സ്ഥാനങ്ങൾ ലഭിക്കും. വിപുലമായ പദ്ധതികൾ തുടങ്ങും. ചർച്ചകളിൽ വിജയം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പ്രത്യേക പരിഗണന ലഭിക്കും. മാതാപിതാക്കളെ ശ്രദ്ധിക്കും. അർപ്പണ മനോഭാവം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സ്ഥാനക്കയറ്റം ലഭിക്കും. ലക്ഷ്യബോധമുണ്ടാകും. പുതിയ അവസരങ്ങൾ.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
നിഷ്കർഷ പാലിക്കും. വ്യവഹാര വിജയം. സാമ്പത്തിക ലഭ്യത.