1. ഇന്ത്യയുടെ ഹൈടെക് സിറ്റി എന്നറിയപ്പെടുന്നത് ?
ഹൈദരാബാദ്
2. ഇന്ത്യയിലെ ആദ്യത്തെ റോബോട്ട്?
പ്രോഗ്മാൻ -150
3. സിലിക്കൺ വാലി ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ഏതു നഗരത്തെയാണ്?
ബാംഗ്ളൂർ
4. സിമ്പ്യൂട്ടർ വികസിപ്പിച്ചെടുത്തത്?
എൻകോർ സോഫ്റ്റ് വെയേഴ്സ്, ബാംഗ്ളൂർ
5. ഇന്ത്യയിലെ ആദ്യ ഓൺലൈൻ ബാങ്കിംഗ് സ്ഥാപനം?
എച്ച്.ഡി.എഫ്.സി
6. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ?
സത്യം കമ്പ്യൂട്ടേഴ്സ്
7. ഇന്ത്യയിലെ ആദ്യ സൈബർ പൊലീസ് സ്റ്റേഷൻ നിലവിൽ വന്ന നഗരം?
ബാംഗ്ളൂർ
8. ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്ട്വെയർ കമ്പനി?
ടാറ്റാ കൺസൾട്ടൻസി സർവീസ്
9. നൂറ് കോടി ഡോളർ വരുമാനമുള്ള ഇന്ത്യയിലെ ആദ്യ ഐ.ടി. കമ്പനി?
ഇൻഫോസിസ്
10. ദേശീയ സ്കൂൾ കമ്പ്യൂട്ടർവത്കരണ പദ്ധതി?
വിദ്യാവാഹിനി
11. ഗ്രാമസ്വരാജ് എന്ന സങ്കല്പത്തിന് രൂപം നൽകിയത്?
മഹാത്മാഗാന്ധി
12. മഹിളാ സമൃദ്ധി യോജന ആരംഭിച്ച വർഷം ഏത്?
1993
13. ഗ്രാമീണ സമൂഹത്തിന്റെ സാമ്പത്തികവും സാംസ്കാരികവുമായ പുനരധിവാസം ലക്ഷ്യം വച്ച മഹാകവി രവീന്ദ്രനാഥ ടാഗോർ ആരംഭിച്ച പദ്ധതി?
ശ്രീനികേതൻ പദ്ധതി
14. ഇന്ത്യയിൽ ഗ്രാമവികസന വകുപ്പ് ആരംഭിച്ച വർഷമേത്?
1974
15. ഡോ. സ്പെൻസർ ഹാച്ച് തമിഴ്നാട്ടിൽ നടപ്പിലാക്കിയ ഗ്രാമപുനർനിർമ്മാണ പ്രവർത്തനം ഏത്?
മാർത്താണ്ഡം പ്രോജക്ട്
16. കൗമാരക്കാരായ പെൺകുട്ടികൾക്ക് പോഷകാഹാരവും തൊഴിൽ പരിശീലനവും നൽകാനുള്ള കേന്ദ്ര സർക്കാർ പദ്ധതി?
ശബല
17. ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതി എന്ന് നിലവിൽ വന്നു?
1980 ഒക്ടോബർ 2ന്
18. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ് നടന്നത്?
1951