ഒരുമയുണ്ടേൽ...പറമ്പിൽപ്പണിക്കിടയിൽ ഉച്ചഭക്ഷണം കഴിഞ്ഞ് നിലത്ത്കിടന്ന് വിശ്രമിക്കുന്ന സ്ത്രീകൾ. കോട്ടയം മലരിക്കലിന് സമീപം ഇറമ്പത്ത് നിന്നുള്ള കാഴ്ച