ശ്രീകാര്യം: പാങ്ങപ്പാറ ലതാ ഭവനിൽ രാമചന്ദ്രൻ (80) നിര്യാതനായി. ഭാര്യ ശാരദ. മക്കൾ : സുജിന, ജീനേന്ദ്രൻ, പരേതയായ ലതിക. മരുമക്കൾ : രാജപ്പൻ, മധു, ദീപ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.