brahmos

ന്യൂഡൽഹി: ബ്രഹ്മോസ് മിസൈലിന്റെ വ്യോമപതിപ്പ് വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഇതോടെ ശബ്ദാതിവേഗ മിസൈൽ പ്രയോഗിക്കാൻ ശേഷിയുള്ള ലോകത്തെ ആദ്യ വ്യോമസേനയെന്ന ഖ്യാതി ഇന്ത്യൻ വ്യോമസേനയ്ക്ക് സ്വന്തമായി.

 പരീക്ഷണം നടത്തിയത് -സുഖോയ് 30 എം.കെ.ഐയിൽ നിന്ന്

ആദ്യ വ്യോമ പതിപ്പ് വിജയകരമായി പരീക്ഷിച്ചത് - 2017 ൽ

 ഭാരം - 2.5 ടൺ.

 പ്രഹരപരിധി - 400 കി.മീ.

കരയിലേയും കടലിലേയും ലക്ഷ്യങ്ങളെ വളരെ പെട്ടെന്ന് മാരകമായി ആക്രമിക്കാൻ സാധിക്കും