sasi-taroor

തിരുവനന്തപുരം: ഫലസൂചനകൾ മാറിമറിയുമ്പോൾ തലസ്ഥാനത്ത് ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ ലീഡ് നില കുറയുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരാണ് ഇപ്പോൾ മുന്നിൽ. വോട്ടെണ്ണൽ ആരംഭിച്ച ആദ്യഘട്ടത്തിൽ കുമ്മനമായിരുന്നു മുന്നിട്ടു നിന്നത്. വോട്ടിംഗ് യന്ത്രങ്ങൾ എണ്ണി തുടങ്ങിയപ്പോഴാണ് തരൂരിന് മേൽക്കൈ ലഭിച്ചു തുടങ്ങിയിരിക്കുന്നത്.