voting

തിരുവനന്തപുരം: വോട്ടെണ്ണൽ ആരംഭിച്ച് ആദ്യത്തെ ഒന്നരമണിക്കൂറുകൾ പിന്നിടുമ്പോൾ ആകാംക്ഷാഭരിതമാണ് കേരള രാഷ്‌ട്രീയം. ആദ്യഘട്ടം മുതൽക്കു തന്നെ ശക്തമായ മേൽക്കൈ യു.ഡി.എഫ് നേടുന്ന കാഴ്‌ചയാണ് കാണാൻ കഴിയുന്നത്. ഇരുപത് മണ്ഡലങ്ങളിലും യു.ഡി.എഫ് തന്നെയാണ് മുന്നിൽ.

പ്രമുഖരുടെ വോട്ട് നില ഇങ്ങനെ-

തിരുവനന്തപുരം

ശശി തരൂർ- 38430

കുമ്മനം രാജശേഖരൻ- 33735

പത്തനംതിട്ട

ആന്റോ ആന്റണി- 38090

കെ. സുരേന്ദൻ- 29600

ആലപ്പുഴ

ഷാനിമോൾ ഉസ്‌മാൻ- 28606

എ.എം ആരിഫ്- 27917

എറണാകുളം

ഹൈബി ഈഡൻ- 48707

പി.രാജീവ്- 30959

ചാലക്കുടി

ബെന്നി ബെഹനാൻ- 29259

ഇന്നസെന്റ്- 19961

തൃശ്ശൂർ

ടി.എൻ പ്രതാപൻ- 45851

രാജാജി മാത്യു- 39689