1

'കൈ' പിടിയിലായി...തിരഞ്ഞെടുപ്പ് വിജയമറിഞ്ഞതിന് ശേഷം കോഴിക്കോട് ലീഗ് ഹൗസിൽ എത്തിയ കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥി എം.കെ രാഘവനും വടകര മണ്ഡലം സ്ഥാനാർത്ഥി കെ.മുരളീധരനും ആഹ്ലാദത്താൽ കെട്ടിപ്പിടിച്ചപ്പോൾ.