യു.ഡി.എഫ് കേരളത്തിൽ മികച്ച വിജയം ഉറപ്പിച്ച ശേഷം ഇന്ദിരാഭവനിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ തിരുവനന്തപുരം മണ്ഡലത്തിൽ വിജയിച്ച ശശി തരൂരിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മധുരം നൽകിയപ്പോൾ . ആറ്റിങ്ങൽ മണ്ഡലത്തിൽ വിജയിച്ച അടൂൂർ പ്രകാശ്, ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എസ്.ശിവകുമാർ എംഎൽഎ, പാലോട് രവി, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സമീപം