അശ്വതി: കാര്യവിജയം, അംഗീകാരം.
ഭരണി: മാനസിക അസ്വസ്ഥത, ധനനേട്ടം.
കാർത്തിക: സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും, സന്താനഗുണം, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
രോഹിണി: അമിതവിശ്വാസം, കർമ്മഗുണം.
മകയിരം: പൊതുജന അംഗീകാരം, വ്യവഹാര വിജയം.
തിരുവാതിര: ശത്രുക്ഷയം, ധനവ്യയം.
പുണർതം: മനഃസന്തോഷം വർദ്ധിക്കും. കാര്യപുരോഗതി, ധനനേട്ടം.
പൂയം: ജീവിതപങ്കാളിയുടെ ആശയങ്ങൾ സ്വീകരിക്കും. ശത്രുപീഡ.
ആയില്യം: അവിവാഹിതരിൽ നിന്ന് മാനസിക ബുദ്ധിമുട്ട്, പൊതുജന അംഗീകാരം.
മകം: ധനനേട്ടം, തൊഴിൽ പുരോഗതി.
പൂരം: കാര്യനേട്ടം,ജോലിസംബന്ധമായി യാത്രാക്ളേശം.
ഉത്രം:ധനനേട്ടം, വിവാഹം.
അത്തം: അമിത ചെലവ്, വിദേശയാത്ര.
ചിത്തിര: വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കുക, വിദേശ ധനം ലഭിക്കും.
ചോതി: മാനഹാനി, കാര്യതടസം, അപകീർത്തി.
വിശാഖം: സ്ഥാനമാനലാഭം, ധനനേട്ടം, ശത്രുനാശം.
അനിഴം: ആരോഗ്യ വർദ്ധനവ്, കാര്യനേട്ടം
തൃക്കേട്ട: ധനനേട്ടം, സന്തോഷം, കാര്യപുരോഗതി.
മൂലം: കാര്യപരാജയം, അപകട ഭീതി, നഷ്ടം.
പൂരാടം: സന്തോഷം, സുഹൃദ് സമാഗമം.
ഉത്രാടം: സന്തോഷം, കാര്യവിജയം.
തിരുവോണം: കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം.
അവിട്ടം: കാര്യതടസം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം.
ചതയം: കാര്യവിജയം, സന്തോഷം, അംഗീകാരം.
പൂരുരുട്ടാതി: അഭിമാനക്ഷതം, നഷ്ടം.
ഉത്രട്ടാതി: സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി.
രേവതി: സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം.