kummanam-


ഇനി ഞാൻ ഇറങ്ങട്ടെ... ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ തിരഞ്ഞെടുപ്പ് ഫലം അറിവായതോടെ ലീഡ് നില കുറിച്ച ബുക്ക് മടക്കി ബാഗിൽ വയ്ക്കുന്ന തിരുവനന്തപുരം മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ

bjp

കേരളത്തിലെ എല്ലാ സീറ്റുകളിലിലെയും വിജയസാദ്ധ്യത നഷപ്പെട്ട വാർത്തകൾ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലിരുന്ന് പ്രവർത്തകർക്കൊപ്പം വീക്ഷിക്കുന്ന തിരുവനന്തപുരം മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരനും ഒ.രാജഗോപാൽ എം.എൽ.എയും