സി.പി.എമ്മിനൊരു ചരമ ഗീതം ... ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ കോൺഗ്രസ് അട്ടിമറി വിജയം നേടിയതിനെ തുടർന്ന് വോട്ടെണ്ണൽ കേന്ദ്രമായ മാർ ഇവാനിയോസ് കോളേജിന് മുന്നിൽ സി.പി.എമ്മിന് ചരമ ഗീതവുമായെത്തിയ കോൺഗ്രസ് പ്രവർത്തകന്റെ ആഹ്ലാദം