kumaraswami-

ബെംഗളുരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് വൻ തിരിച്ചടിയേറ്റതിന് പിന്നാലെ മുഖ്യമന്ത്രി കുമാരസ്വാമി കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ഓർഗനൈസിംഗ് സെക്രട്ടറി കെ.സി. വേണുഗോപാലിനെ ബെംഗളൂരുവിലേക്ക് വിളിപ്പിച്ചു.