ഏറ്രവും വലിയ അട്ടിമറി ഉത്തർ പ്രദേശിലെ അമേതിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ ബി.ജെ.പിയുടെ സ്മൃതി ഇറാനി വീഴ്ത്തിയതാണ്. 45,453 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സ്മൃതിയുടെ വിജയം. അതേസമയം വയനാട്ടിൽ രാഹുൽ റെക്കാഡ് ഭൂരിപക്ഷത്തിൽ ജയിച്ചു.