dyuti-chand-
dyuti chand


ഭു​വ​നേ​ശ്വ​ർ​ ​:​ ​ത​ന്റെ​ ​കാ​മു​കി​യെ​ ​വി​വാ​ഹം​ ​ക​ഴി​ക്കാ​ൻ​ ​അ​നു​മ​തി​ ​നേ​ടി​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കു​മെ​ന്ന് ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​അ​ത്‌​ല​റ്റ് ​ദ്യു​തി​ച​ന്ദ്.​ ​അ​ഞ്ചു​വ​ർ​ഷ​മാ​യി​ ​താ​ൻ​ ​സ്വ​വ​ർ​ഗ​ബ​ന്ധ​ത്തി​ൽ​ ​തു​ട​രു​ന്ന​താ​യു​ള്ള​ ​ദ്യു​തി​യു​ടെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ​ ​വ​ലി​യ​ ​കോ​ളി​ള​ക്കം​ ​സൃ​ഷ്ടി​ച്ചി​രു​ന്നു.​ ​ഇ​തി​നെ​തി​രെ​ ​ദ്യു​തി​യു​ടെ​ ​മാ​താ​പി​താ​ക്ക​ൾ​ ​രം​ഗ​ത്തു​ ​വ​രി​ക​യും​ ​ചെ​യ്തു.​ ​തു​ട​ർ​ന്നാ​ണ് ​വി​വാ​ഹം​ ​ക​ഴി​ക്കാ​ൻ​ ​നി​യ​മാ​നു​വാ​ദം​ ​തേ​ടാ​ൻ​ ​ദ്യു​തി​ ​തീ​രു​മാ​നി​ച്ച​ത്.​ ​ഇ​ന്ത്യ​യി​ൽ​ ​സ്വ​വ​ർ​ഗ​ ​ലൈം​ഗി​ക​ബ​ന്ധം​ ​കു​റ്റ​ക​ര​മ​ല്ലെ​ങ്കി​ലും​ ​സ്വ​വ​ർ​ഗ​ ​വി​വാ​ഹം​ ​അ​നു​വ​ദി​ച്ചി​ട്ടി​ല്ല.