1. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്?
മഡഗാസ്ക്കർ
2. ലോകത്ത് ഇന്നുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ യാത്രാക്കപ്പൽ?
ഒയാസിസ് ഒഫ് ദി സീസ്
3. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം ദൃശ്യമായത്?
2010 ജനുവരി 15
4. വിപണി മൂല്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനമുള്ള സ്റ്റോക്ക് എക്സ്ചേഞ്ച്?
ന്യൂയോർക്ക്
5. ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ സർവീസ് തുടങ്ങിയത്?
ചൈനയിൽ
6. 2010ലെ ആണവ സുരക്ഷാ ഉച്ചകോടി നടന്ന സ്ഥലം?
വാഷിംഗ്ടൺ
7. ദക്ഷിണ കൊറിയയുടെ ഏതു ദ്വീപിലേക്കാണ് 2010ൽ ഉത്തര കൊറിയ ഷെല്ലാക്രമണം നടത്തിയത്?
യോൻപ്യോങ് ദ്വീപ്
8. ലോകത്തിലെ ഏറ്റവും ആഴം കൂടിയ പസഫിക് സമുദ്രം ഒറ്റയ്ക്ക് തുഴഞ്ഞ് റെക്കോഡിട്ട ബ്രിട്ടീഷുകാരി?
റോസ് സാവേജ്
9. ലോകത്തിലെ ഏറ്റവും നീളമുള്ള മോണോ റെയിൽ കോറിറോഡ്?
ഒസാക്ക
10. ഗോവധം നിരോധിക്കണമെന്നത് ഏത് ആർട്ടിക്കിളിലെ നിർദ്ദേശമാണ്?
48
11. ഉറുദു പണ്ഡിതനായിരുന്ന ഇന്ത്യൻരാഷ്ട്രപതിയാര്?
ഡോ. സക്കീർ ഹുസൈൻ
12. 2012 ജനുവരി 26 ന് അന്തരിച്ച കേരള ഗവർണർ?
എം.ഒ. ഹസ്സൻ ഫാറൂഖ്
13. കെ.ആർ. നാരായണൻ രാഷ്ട്രപതിയായിരുന്ന കാലഘട്ടം എഴുതുക?
1997-2002
14.ഏറ്റവും കുറവ് എം.എൽ.എമാരുള്ള നിയമസഭ ഏത് സംസ്ഥാനത്താണ്?
സിക്കിം
15. ലാൽ ബഹാദൂർ ശാസ്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന കാലഘട്ടം എഴുതുക?
1964-66
16. ഇന്ത്യയിൽ മുഖ്യമന്ത്രി ആയിരുന്നിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാര്?
എം.ഒ. ഹസ്സൻ ഫാറൂഖ്
17. പി.വി. നരസിംഹറാവുവിന്റെ സമാധി സ്ഥലം അറിയപ്പെടുന്നത്ഏത് പേരിലാണ്?
ജ്ഞാനഭൂമി
18. ലോക്സഭയിൽ ആക്ടിംഗ് സ്പീക്കറായിരുന്ന വനിത?
സുശീല നയ്യാർ