തിരുവനന്തപുരം വെൺപാലവട്ടത്ത് മയക്കുമരുന്ന് വേട്ടയെ തുടർന്നു എക്‌സൈസ് കമ്മീഷണർ ഋഷി രാജ്‌സിംഗ് കാലടി എക്‌സൈസ് സർക്കിൾ ഓഫീസിൽ വച്ചു മാധ്യമങ്ങളെ കാണുന്നു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ്. മുഹമ്മദ് ഉബൈദ്, അസിസ്റ്റന്റ് കമ്മീഷണർ സുൽഫിക്കർ, സർക്കിൾ ഇൻസ്പെക്ടർ സി.ഐ. അനികുമാർ, എക്‌സൈസ് ഇൻസ്പെക്ടർ കൃഷ്ണകുമാർ, പ്രദീപ് റാവു എന്നിവർ സമീപം

ഹാഷിഷും,കഞ്ചാവും കടത്തുന്നതിനിടെ തിരുവനന്തപുരം വെൺപാലവട്ടത്ത് എക്‌സൈസിന്റെ പിടിയിലായ എറുണാകുളം സ്വദേശികൾ അൻവർ സാദത്ത്, മനുവിൽസൺ,രാജു എന്നിവരെ കാലടി എക്‌സൈസ് സർക്കിൾ ഓഫീസിൽ കൊണ്ട് വന്നപ്പോൾ. എക്‌സൈസ് ഇൻസ്പെക്ടർ കൃഷ്ണകുമാർ, പ്രദീപ് റാവു, മുകേഷ് കുമാർ സമീപം