ശാസ്തമംഗലം : പൈപ്പിൻമൂട് തുറവൂർ വീട്ടിൽ അമ്മുക്കുട്ടി അമ്മ(89) നിര്യാതയായി. സംസ്കാരം ഇന്ന് 11.30 നു ശാന്തികവാടത്തിൽ.
മകൾ: രാധ. മരുമകൻ:പരേതനായ ശശിധരൻ.