വെങ്ങാനൂർ : ചാവടിനട സീനായിൽ ഡി.സത്യനേശൻ ((73-റിട്ട. യു ഡി സി, വഞ്ചിയൂർ കോടതി) നിര്യാതനായി.ഭാര്യ ഗ്രെയ്സ് സത്യനേശൻ.മക്കൾ : ആഷാ സുരേഷ് (മൃഗസംരക്ഷണ വകുപ്പ് ,കുടപ്പനക്കുന്ന്), ഡോ.അനിഷാ റോജൻ (ഗവ.വിമൻസ് കോളേജ്, വഴുതക്കാട്). മരുമക്കൾ :എസ്.റ്റി സുരേഷ് (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), പരേതനായ ഡോ.റോജൻ. പി ജോൺ (ഗവ.എച്ച് എസ് എസ് കരമന ) . മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ-8-ന്.