മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വിദഗ്ദ്ധഉപദേശം സ്വീകരിക്കും. ലക്ഷ്യപ്രാപ്തി നേടും. പുതിയ അവസരങ്ങൾ.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ബൃഹത് പദ്ധതികൾക്ക് രൂപകല്പന ചെയ്യും. നടപടിക്രമങ്ങൾ ലഘൂകരിക്കും. ഉപരിപഠനത്തിന് അവസരം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
അപകീർത്തി ഒഴിവാക്കും. സുഹൃത്തിനെ സഹായിക്കും. പദ്ധതികൾ സമർപ്പിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
മുതിർന്നവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കും. യുക്തമായ തീരുമാനമുണ്ടാകും. സംഘനേതൃത്വസ്ഥാനം നേടും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പുതിയ ആശയങ്ങൾ നടപ്പാക്കും. സാമ്പത്തികരംഗം മെച്ചപ്പെടും. ഗൃഹനിർമ്മാണം പൂർത്തീകരിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സുരക്ഷാപദ്ധതികളിൽ നിക്ഷേപം.സുഹൃത് സഹായം. വിവിധ മേഖലകളിൽ പ്രവർത്തിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
മത്സരങ്ങളിൽ വിജയം. ചുമതലകൾ ഏറ്റെടുക്കും. പ്രവർത്തനനേട്ടം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ക്രമാതീതമായ വളർച്ച. കുടുംബത്തിൽ ഉയർച്ച. ആസ്വാദ്യകരമായ അനുഭവങ്ങൾ.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ലക്ഷ്യപ്രാപ്തി നേടും. അർഹത ലഭിക്കും. വിദ്യാപുരോഗതി.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
ദേവാലയ ദർശനം. ആത്മപ്രശംസ ഒഴിവാക്കും. വാഹനയാത്രയിൽ ശ്രദ്ധ വേണം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
കൂടുതൽ പ്രയത്നം വേണ്ടിവരും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. വിശ്വസ്ത സേവനത്തിന് അംഗീകാരം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
ജോലിഭാരം വർദ്ധിക്കും. ആശ്രയിച്ചു വരുന്നവരെ സഹായിക്കും. സാഹസപ്രവൃത്തികൾ ഒഴിവാക്കും.