ന്യൂഡൽഹി: അമിതമായ ആത്മവിശ്വാസവും അതിരുകടന്ന ആവേശവും പലപ്പോഴും പാരയാകാറുണ്ട്. അത്തരത്തിൽ സ്വയം കുഴിച്ച കുഴിയിൽ വീണിരിക്കുകയാണ് പഞ്ചാബിലെ മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു. രാഹുൽ ഗാന്ധി അമേതിയിൽ എൻ.ഡി.എ സ്ഥാനാർത്ഥി സ്മൃതി ഇറാനിയെ തോൽപ്പിച്ച് വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും, എങ്ങാനും രാഹുൽ തിരഞ്ഞെടുപ്പിൽ പരാജയം രുചിക്കാനിട വന്നാൽ താൻ മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നും കഴിഞ്ഞ ഏപ്രിലിൽ സിദ്ദു വാക്ക് നൽകിയിരുന്നു.
എന്നാൽ അമേതിയിൽ രാഹുലിനെതിരെ വൻ ഭൂരിപക്ഷത്തോടെ സ്മൃതി ഇറാനി വിജയിച്ച് കയറിയതോടെ ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ് സിദ്ദു. അമിതാവേശത്തോടെ അന്ന് വാക്കു നൽകുന്പോൾ സിദ്ദു മനസിൽ പോലും കരുതിക്കാണില്ല രാഹുലിന്റെ ഈ ദയനീയ തോൽവി.
സിദ്ദു വാക്ക് പാലിച്ച് രാജിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. SidhuQuitPolitics എന്ന ഹാഷ്ടാഗുമായി ട്വിറ്ററിലൂടെ ധാരാളം ആളുകൾഇതിനോടകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു. സിദ്ദു വാക്കുപാലിച്ചുകൊണ്ട് രാജിവയ്ക്കുമോയെന്നാണ് സമൂഹമാദ്ധ്യമങ്ങൾ ഉറ്റുനോക്കുന്നത്.
#sidhuquitpolitics... so when r u resigning....https://t.co/9k2pHBRt3f
— Priya Vyakaranam (@Priyavyakaranam) May 23, 2019
It's time to quite politics keep ur words as u said before election overconfidence has its own side effect #NavjotSinghSidhu
— sandip debnath (@sandipd19832469) May 23, 2019
#sidhuquitpolitics
— Pratik Jani (@pratik_jani) May 23, 2019
Will he deliver his promise?!!
Ohh Sorry he is from Congress how could he deliver promise...
Hahaha pic.twitter.com/EYhQUty7AZ
#sidhuquitpolitics Siddhu is a true Sardar and he will not back from his word, when he has promised he will follow same and will quit politics and never return back in politics whoever tries to persuade him. Announcements regarding same will be done in a day or two. Jai Hind.
— Bring back TrueIndology. (@saurabhchaube1) May 23, 2019
So when will the day come. #SidhuQuitPolitics https://t.co/fHiVokMVOT
— Harish Sachdeva (@HarishkSachdeva) May 23, 2019
Mr. Sidhu I think you know what's going on in Amethi.
— Sonu Kumar (@SonuKum69526177) May 23, 2019
So , what's your plan after seeing loksabha result.....#sidhuquitpolitics pic.twitter.com/K7ahTvwdmq