പഹയൻ ഇടങ്ങേറാക്കുമോ... കെ.ജി.ഒ. എ. സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ആലപ്പുഴ ടൗൺ ഹാളിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന വരിക്കുന്തവുമേന്തിയ പുന്നപ്ര വയലാർ സമര സേനാനിയുടെ ശില്പത്തെ കൗതുകത്തോടെ വീക്ഷിക്കുന്ന സൈക്കിൾ യാത്രികൻ