ഫോട്ടോ: മനു മംഗലശ്ശേരി
മാനം മുട്ടും പ്രതീക്ഷകളുമായി...ശക്തമായ തിരമാലകളെ കീറിമുറിച്ച് മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾ.തിരുവനന്തപുരം വലിയതുറയിൽ നിന്നുള്ള ദൃശ്യം