1. ഇന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
കൊൽക്കത്ത
2. ഡാർജലിംഗ് ഹിമാലയം നിലവിൽ വന്നതെന്ന്?
1881
3. നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതിചെയ്യുന്നതെവിടെ?
കൊൽക്കത്ത
4. പ്രസിദ്ധമായ ഫറാക്ക ബാരേജ് ഏത് നദിയിലാണ് ?
ഗംഗ
5. ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം?
ഹൗറ
6. ആൻഡമാൻ നിക്കോബാറിന്റെ തലസ്ഥാനം?
പോർട്ട് ബ്ളെയർ
7. ആൻഡമാൻ നിക്കോബാർ ദ്വീപിനെ വിഭജിക്കുന്നത്?
ടെൻ ഡിഗ്രി ചാനൽ
8. ഇന്ത്യയിലെ ഏറ്റവും വലിയ സജീവ അഗ്നിപർവതം?
ആൻഡമാൻ നിക്കോബാർ
9. ആൻഡമാൻ നിക്കോബാർ ദ്വീപിൽ വച്ച് അന്തരിച്ച ബ്രിട്ടീഷ് വൈസ്രോയി?
മേയോ പ്രഭു
10. ആൻഡമാൻ നിക്കോബാറിന്റെ ഹൈക്കോടതി സ്ഥിതിചെയ്യുന്നത്?
കൊൽക്കത്ത
11. ചണ്ഡിഗഡ് നിലവിൽ വന്നത്?
1953
12. ഇന്ത്യയുടെ ആസൂത്രിത നഗരമെന്നറിയപ്പെടുന്നത് ?
ചണ്ഡിഗഢ്
13. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നതെവിടെ?
ചണ്ഡിഗഢ്
14. ദാദ്ര ആൻഡ് നഗർഹവേലിയുടെ തലസ്ഥാനം?
സിൽവാസ
15.ദാമൻ, ദിയു സ്ഥിതിചെയ്യുന്നതെവിടെ?
അറബിക്കടൽ
16. ദാമൻ, ദിയുവിലെ പ്രധാന തൊഴിൽ?
മത്സ്യബന്ധനം
17. ലക്ഷദ്വീപ് സ്ഥിതിചെയ്യുന്നത് ഏത് സമുദ്രത്തിലാണ്?
അറബിക്കടൽ
18. ലക്ഷദ്വീപിലെ ഔദ്യോഗിക ഭാഷ?
മലയാളം
19. പുതുച്ചേരി ഏത് വിദേശികളുടെ അധീനതയിലായിരുന്നു?
ഫ്രഞ്ചുകാർ
20. ഏത് ശാസ്ത്രജ്ഞന്റെ പേരാണ് ശ്രീഹരിക്കോട്ട റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് നൽകിയിരിക്കുന്നത്?
സതീഷ് ധവാൻ