ലോകഗതി ചിന്തിച്ചാൽ സംസാര ദുഃഖത്തിൽപെട്ടുഴലുന്ന നമുക്ക് ഈ ജഗദീശ്വര സ്വരൂപത്തിൽ മുറുകെപ്പിടിക്കുന്നതുകൊണ്ടേ രക്ഷയുള്ളു. മറ്റെല്ലാ ഫലസങ്കല്പങ്ങളും ഉപേക്ഷിച്ച് ശാന്തഗംഭീരനായി കഴിയുക എന്ന് ലോകവിജ്ഞാനം പ്രേരിപ്പിക്കുന്നു.