മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആത്മധൈര്യം വർദ്ധിപ്പിക്കും. വിജയസാധ്യത ഉണ്ടാകും. അന്യരുടെ ഉയർച്ചയിൽ സന്തോഷം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആദരങ്ങൾ വന്നുചേരും. അധികൃതരുടെ പ്രത്യേക പരിഗണന. സ്ഥാനക്കയറ്റം ലഭിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സ്വയം പര്യാപ്തത ആർജിക്കും. ആത്മവിശ്വാസം വർദ്ധിക്കും. പദ്ധതികൾ തുടങ്ങും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അവിസ്മരണീയ മുഹൂർത്തങ്ങൾ. വ്യവസ്ഥകൾ പാലിക്കും. മുൻധാരണകൾ മാറ്റും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ജാമ്യം നിൽക്കരുത്. ബന്ധുക്കളെ സഹായിക്കും. ഭക്ഷണ ക്രമീകരണം വേണ്ടിവരും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഉദ്യോഗത്തിൽ ഉയർച്ച. അധികച്ചെലവ് ഉണ്ടാകും. സാമ്പത്തിക നിയന്ത്രണം വേണ്ടിവരും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സഹോദരങ്ങളുമായി രമ്യത. പുതിയ ഭരണസംവിധാനം. നിക്ഷേപം നടത്തും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ധനലാഭം. ഉദ്യോഗത്തിന് അവസരം. ചർച്ചകൾ മാറ്റിവയ്ക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആരോഗ്യം സംരക്ഷിക്കും. ഭിന്നാഭിപ്രായങ്ങളെ ഏകോപിപ്പിക്കും. അസ്വാസ്ഥ്യത മാറും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വ്യക്തിത്വം വർദ്ധിക്കും.വിവിധങ്ങളായ പ്രവർത്തനങ്ങൾ. ദൗത്യങ്ങൾ പൂർത്തീകരിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
നിരീക്ഷണങ്ങളിൽ വിജയിക്കും. മനസംതൃപ്തി. നിർദ്ദേശങ്ങൾ സ്വീകരിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
വിട്ടുവീഴ്ചകൾ കാട്ടും.അനുകൂല സാഹചര്യങ്ങൾ. പങ്കാളിയുടെ ആശയങ്ങൾ സ്വീകരിക്കും.