mahaguru

നിസാര മോഷണങ്ങൾ ചെയ്യുന്ന ആളോട് ഗുരു അനുകമ്പയും കാരുണ്യവും പ്രകടിപ്പിക്കുന്നു. മറ്റുള്ളവർ ഉപദ്രവിക്കുന്നത് തടയുന്നു. അരുവിപ്പുറം ക്ഷേത്ര നിർമ്മാണത്തിന് ഒരു ശില്പി വരുമെന്ന ഗുരുവാക്യം ചർച്ചാവിഷയമാകുന്നു. അദ്ദേഹം എല്ലാം നിർമ്മിക്കും. ശില്പിക്കായി എല്ലാവരും കാത്തിരിക്കുന്നു. അദ്ഭുതസിദ്ധികളുള്ള ശില്പിയുടെ പ്രാവീണ്യം എല്ലാവരെയും അതിശയിപ്പിക്കുന്നു. ക്ഷേത്ര പ്രതിഷ്ഠയ്ക്കായി ഒരു സംഘം ഗുരുവിനെ സമീപിക്കുന്നു. ക്ഷേത്ര പ്രതിഷ്ഠയ്ക്കായി ഗുരു എത്തുന്നു.