അന്നം തേടി.. കോഴിക്കോട് കോതിപ്പാലത്തിന് സമീപം വലയിൽ നിന്ന് മത്സ്യങ്ങളെ പുറത്തേക്കിടുന്നത് നോക്കി നിൽക്കുന്ന കൊക്കുകൾ.