hg
1 .ആലപ്പുഴ പാതിരപ്പള്ളി എസ്.എൻ.ഡി.പി. 581 ശാഖാ ഒഫീസ് മന്ദിരത്തിന്റെ ഉദ്‌ഘാടനം എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു.

1 .ആലപ്പുഴ പാതിരപ്പള്ളി എസ്.എൻ.ഡി.പി. 581 ശാഖാ ഒഫീസ് മന്ദിരത്തിന്റെ ഉദ്‌ഘാടനം എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു. മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക് , പി.തിലോത്തമൻ, ശാഖാ ആക്ടിംഗ് പ്രസിഡന്റ് പി.വി.സോമൻ, അമ്പലപ്പുഴ എസ്.എൻ.ഡി.പി.യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, പ്രസിഡന്റ് പി. ഹരിദാസ് ആലപ്പുഴ മുൻസിപ്പൽ ചെയർമാൻ തോമസ് ജോസഫ്, വെള്ളിയാകുളം പരമേശ്വരൻ തുടങ്ങിയവർ സമീപം
2 .ആലപ്പുഴ പാതിരപ്പള്ളി എസ്.എൻ.ഡി.പി. 581 ശാഖാ ഒഫീസ് മന്ദിരത്തിൽ നടന്ന മണ്മറഞ്ഞ മുൻകാല പ്രവർത്തകരുടെ ഫോട്ടോ അനാച്ഛാദനം മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിർവഹിക്കുന്നു. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, അമ്പലപ്പുഴ എസ്.എൻ.ഡി.പി.യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, പ്രസിഡന്റ് പി. ഹരിദാസ്, ആലപ്പുഴ മുൻസിപ്പൽ ചെയർമാൻ തോമസ് ജോസഫ് തുടങ്ങിയവർ സമീപം