german-cup-football
german cup football


ബെ​ർ​ലി​ൻ​ ​:​ ​ആ​ർ.​ബി​ ​ലെ​യ്‌​പ്‌​സി​ഗി​നെ​ ​ഫൈ​ന​ലി​ൽ​ 3​-0​ ​ത്തി​ന് ​ത​ക​ർ​ത്ത് ​ബ​യേ​ൺ​ ​മ്യൂ​ണി​ക് ​ജ​ർ​മ്മ​ൻ​ ​ക​പ്പ് ​ഫു​ട്ബാ​ൾ​ ​കി​രീ​ടം​ ​സ്വ​ന്ത​മാ​ക്കി.​ ​ബ​യേ​ണി​ന് ​വേ​ണ്ടി​ ​പോ​ളി​ഷ് ​സ്ട്രൈ​ക്ക​ർ​ ​റോ​ബ​ർ​ട്ടോ​ ​ലെ​വാ​ൻ​ഡോ​വ് ​സ്കി​ ​ഇ​ര​ട്ട​ ​ഗോ​ളു​ക​ൾ​ ​നേ​ടി.​ ​കിം​ഗ്‌​സ്‌​ലി​ ​കോ​മാ​ൻ​ ​ഒ​രു​ ​ഗോ​ൾ​ ​നേ​ടി.
l ഇ​ത​്​ 19​-ാം​ ​ത​വ​ണ​യാ​ണ് ​ബ​യേ​ൺ​ ​ജ​ർ​മ്മ​ൻ​ ​ക​പ്പ് ​സ്വ​ന്ത​മാ​ക്കു​ന്ന​ത്.
l ഇൗ​ ​സീ​സ​ണി​ൽ​ ​ബ​യേ​ണി​ന്റെ​ ​ര​ണ്ടാം​ ​കി​രീ​ട​മാ​ണി​ത്.​ ​ജ​ർ​മ്മ​ൻ​ ​ഫ​സ്റ്റ് ​ഡി​വി​ഷ​ൻ​ ​ലീ​ഗി​ൽ​ ​ബ​യേ​ൺ​ ​തു​ട​ർ​ച്ച​യാ​യ​ ​ഏ​ഴാം​ ​ത​വ​ണ​യും​ ​കി​രീ​ടം​ ​നേ​ടി​യി​രു​ന്നു.