ഇംഗ്ളണ്ടിലെ എലിസബത്ത് രാജ്ഞിയുടെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം കോഡിനേറ്റർ, പേഴ്സണൽ അസിസ്റ്റന്റ്, സിസ്റ്റം അനലിസ്റ്റ്, ഈവന്റ് കോഒാർഡിനേറ്റർ, ഡെയ്ലി ക്ലീനർ, റിസേർച്ച് റൂം ആൻഡ് എൻക്വയറീസ് അസിസ്റ്റന്റ് , പെയിന്റിംഗ്സ് കൺസർവേറ്റർ തസ്തികകളിലാണ് ഒഴിവ്. പ്രോഗ്രാം കോഓഡിനേറ്റർ മേയ് 28 വരെ ഓൺലൈനായി അപേക്ഷിക്കാം. സെന്റ് ജെയിംസ് പാലസിലേക്കാണ് ഒഴിവ്. പേഴ്സണൽ അസിസ്റ്റന്റ് : ജൂൺ 2 വരെ അപേക്ഷിക്കാം. സിസ്റ്റം അനലിസ്റ്റ്: ജൂൺ 2. ഈവന്റ് കോഡിനേറ്റർ: ജൂൺ 9. റിസേർച്ച് റൂം ആൻഡ് എൻക്വയറീസ് അസിസ്റ്റന്റ് : ജൂൺ 11. ഡെയ്ലി ക്ലീനർ: ജൂൺ 13. പെയിന്റിംഗ്സ് കൺസർവേറ്റർ : ജൂൺ 30. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും theroyalhousehold.tal.net എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
മാളോമാട്ട്യ കമ്പനിയിൽ
ഖത്തറിലെ മാളോമാട്ട്യയിൽ (ഐടി സോഫ്ട്വെയർ കമ്പനി) കൺസൾട്ടന്റ് ( വെബ് സ്ഫെയർ, ഡബ്ള്യുസിഎം ഡെവലപ്മെന്റ് ,ഡബ്ളുഎസ് ആപി, എൽഡിഎപി, എസ്എസ്ഒ എന്നിവയിൽ 7-10 വർഷത്തെ തൊഴിൽപരിചയം) കണ്ടന്റ് റൈറ്റർ (എഡിറ്റോറിയൽ ഫീൽഡിൽ2 വർഷത്തെ പ്രൊഫഷണൽ പരിചയം) , കസ്റ്റമർ സർവീസ് റെപ്രസെന്റേറ്റീവ് (പത്താം ക്ളാസ് ) , എൻജിനീയർ -ഐ.ടിഎസ്.എം (സി.എ സർവീസ് മാനേജ്മെന്റിൽ നാല് വർഷത്തെ തൊഴിൽ പരിചയം ), എൻജിനീയർ- മോണിറ്ററിംഗ് ആൻഡ് മെയിന്റനൻസ് (കംപ്യൂട്ടർ സയൻസ് ബിരുദം, സെക്യൂരിറ്റി അനലിറ്റിക്സിൽ 2 വർഷത്തെ തൊഴിൽ പരിചയം), എൻജിനീയർ - സിസ്റ്റം സെക്യൂരിറ്റി (CCNA, MCSA, MCSE സിസ്റ്റം നെറ്റ് വർക്കിംഗ് അഡ്മിനിസ്ട്രേഷനിൽ 2 വർഷത്തെ തൊഴിൽ പരിചയം. ), ഫംഗ്ഷണൽ അസോസിയേറ്റ് ( ഇആർപി ഫിനാൻസിൽ തൊഴിൽ പരിചയം) പ്രൊജക്ട് മാനേജർ, സെയിൽസ് മാനേജർ എന്നിങ്ങനെ ഒഴിവുകളുണ്ട്. https://www.malomatia.com/ എന്ന വെബ്സൈറ്റിലെ കരിയർ വിൻഡെയിൽ കയറിയാൽ വിശദവിവരങ്ങൾ മനസിലാക്കി ഓൺലാനായി അപേക്ഷിക്കാൻ കഴിയും. https://jobsindubaie.com എന്ന വെബ്സൈറ്റിലൂടെയും ഓൺലൈനായി അപേക്ഷിക്കാം.
ഓക്സിഡെന്റൽ പെട്രോളിയം ഒമാൻ
ഒമാനിലെ ഓക്സിഡെന്റൽ പെട്രോളിയം മെയിന്റനൻസ് പ്ളാനർ, സീനിയർ ക്രൂഡ് വോളിയം അക്കൗണ്ടന്റ്, ഫെസിലിറ്റീസ് എൻജിനീയർസേഫ്റ്റി മാനേജർ, മെയിന്റനൻസ് സൂപ്രണ്ട്, മെയിന്റനൻസ് എൻജിനീയർ, മെയിന്റനൻസ് പ്ളാനർ, പ്രോസസ് കൺട്രോളർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: https://www.oxy.com/വിശദവവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും/ jobsindubaie.comഎന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
അലോഫ്റ്റ് ഹോട്ടൽ
ദുബായിലെ അലോഫ്റ്റ് ഹോട്ടൽ ഗസ്റ്റ് സർവീസ് ടാലന്റ്, റൂം അറ്റൻഡന്റ്, സെയിൽസ് കോഡിനേറ്റർ, മൾട്ടി പ്രോപ്പർട്ടി സെയിൽസ് മാനേജർ, എഫ് ആൻഡ് ബി കാപ്റ്റ്യൻ, ബിആൻഡ് എഫ് ടാലന്റ്, സെയിൽസ് എക്സിക്യൂട്ടീവ് കോർപ്പറേറ്റ്, സെയിൽസ് കോഡിനേറ്റർ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: https://aloft-hotels.marriott.com/വിശദവവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും/ jobsindubaie.comഎന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
ഖത്തർ ഗ്യാസിൽ
ഖത്തർ ഗ്യാസിൽ റോവർ ഓപ്പറേറ്റർ, മാർക്കറ്റർ സ്പെഷ്യലിസ്റ്റ്, കോൺട്രാക്ട്സ് സ്പെഷ്യലിസ്റ്റ്, സീനിയർ ലീഗൽ കൗൺസിൽ, കോൺട്രാക്ട് സ്പെഷ്യലിസ്റ്റ്, സീനിയർ ലോജിസ്റ്റിക്സ് ഓഫീസർ, വേസ്റ്റ് മാനേജ്മെന്റ് അനലിസ്റ്റ്, ഫയർ ഫൈറ്റർ, ക്വാളിറ്റി സിസ്റ്റം ഓഫീസർ, ഹെഡ് -ക്രൈസിസ് മാനേജ്മെന്റ്, ഫെസിലിറ്റീസ് എൻജിനിയർ,
പ്ലാന്റ് ഇൻസ്പെക്ടർ, കൊമേഴ്സ്യൽ സ്പെഷ്യലിസ്റ്റ്, സീനിയർ കൊമേഴ്സ്യൽ അനലിസ്റ്റ്, സീനിയർ ടെലികോം എൻജിനീയർ, സീനിയർ നെറ്റ്വർക്ക് എൻജിനീയർ, സീനിയർ ആപ്ളിക്കേഷൻ സിസ്റ്റം അനലിസ്റ്റ്, ഐടി സപ്പോർട്ട് അനലിസ്റ്റ്, ഷിപ്പ് കോൺട്രാക്ട് സ്പെഷ്യലിസ്റ്റ്, കൊമേഴ്സ്യൽ അനലിസ്റ്റ് തസ്തികളിൽ ഒഴിവ്.കമ്പനി വെബ്സൈറ്റ്: https://www.qatargas.com//വിശദവവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും/ jobsindubaie.comഎന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
തുമ്പേ ഗ്രൂപ്പ്
യു.എ.ഇയിലെ തുമ്പേ ഗ്രൂപ്പ് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, സ്പെഷ്യലിസ്റ്റ് ഓർത്തോപീഡിക്സ്, സ്പെഷ്യലിസ്റ്റ് പീഡിയാട്രിക്, സ്പെഷ്യലിസ്റ്റ് ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, കാത്ത്ലാബ് ടെക്നീഷ്യൻ, ഇഇജി ടെക്നീഷ്യൻ, ഓപ്പറേഷൻസ് മാനേജർ, സ്റ്രാഫ് നഴ്സ്, സ്പെഷ്യലിസ്റ്റ് ഒബ്സ്റ്രെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഫ്ളീറ്റ് സർവീസ് കോഡിനേറ്റർ , ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ, അഡ്മിൻ അസിസ്റ്റന്റ് , ഫ്രന്റ് ഡസ്ക് അസോസിയേറ്റ്, റേഡിയോഗ്രാഫർ, ഹൗസ് കീപ്പിംഗ് അറ്റന്റർ,തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:https://thumbay.com വിശദവവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
വെൽനസ് വൺ ഡേ സർജറി സെന്റർ
വെൽനസ് വൺ ഡേ സർജറി സെന്റർ ഐടി ഡയറക്ടർ, ഫിസിയോതെറാപ്പി ലക്ച്റർ, ലാബ് ടെക്നീഷ്യൻ, ഇസിജി ടെക്നീഷ്യൻ, രജിസ്ട്രേഡ് നഴ്സ്, ഒക്കുപ്പേഷ്ണൽ തെറാപ്പിസ്റ്റ്, ലീഡ് ഓഡിറ്റർ, അറബിക് നഴ്സ്, ഫിസീഷ്യൻ- ജനറൽ പ്രാക്ടീഷ്ണർ, ന്യൂറോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, ഡർമ്മറ്റോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, റെസ്പിറേറ്ററി തെറാപ്പി ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.wellnesssurgerycenter.com/
വിശദവവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും/gulfjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അപ്ളൈഡ് ടെക്നോളജി
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അപ്ളൈഡ് ടെക്നോളജി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ലാബ് ടെക്നീഷ്യൻ, ഹൈസ്ക്കൂൾ പ്രിൻസിപ്പാൾ, ലാബ് ടെക്നീഷ്യൻ പാരമെഡിക്കൽ, ഐസിടി ടീച്ചർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:point.iat.ac.ae/വിശദവവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും/gulfjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.