യു.എ.ഇ-യിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോർക്ക റൂട്ട്സ് എക്സ്പ്രസ് റിക്രൂട്ട്മെന്റ് മുഖേന ഇ.ഇ.ജി/ന്യൂറോഫിസിയോളജി ടെക്നീഷ്യൻമാർക്ക് ഉടൻ നിയമനം നൽകുന്നു. 2 വർഷത്തെ പ്രവൃത്തി പരിചയവും, ഇ.ഇ.ജി/ന്യൂറോഫിസിയോളജിയിൽ ബിരുദം/ 2 വർഷ ഡിപ്ളോമയുള്ള 25നും 30നും മധ്യേ പ്രായമുള്ള ഇ.ഇ.ജി/ന്യൂറോഫിസിയോളജി ടെക്നീഷ്യൻമാർക്കാണ് നിയമനം. ശമ്പളം 7000 യു.എ.ഇ ദിർഹം (ഏകദേശം.1,33,818 രൂപ). തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, വിമാന ടിക്കറ്റ് , താമസം, എന്നിവ സൗജന്യമാണ് . യോഗ്യരായവരെ സ്കൈപ്പ് അഭിമുഖം വഴി തെരഞ്ഞടുക്കും. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള ബയോഡേറ്റ rmt4.norka@kerala.gov.in എന്ന ഇ-മെയിലേക്ക് അയക്കണം. അവസാന തീയതി: ഇന്ന്. കൂടുതൽ വിവരങ്ങൾwww.norkaroots.org, 1800-425-3939 (ടോൾ ഫ്രീ നമ്പർ ) -ൽ ലഭിക്കും.
സൗദി ജർമ്മൻ ഹോസ്പിറ്റൽ
ദുബായിലെ സൗദി ജർമ്മൻ ഹോസ്പിറ്റലിൽ ഡോക്ടേഴ്സ്/ ഫിസീഷ്യൻസ്, അഡ്മിനിസ്ട്രേഷൻ, അലൈഡ് ഹെൽത്ത് പ്രൊഫഷണൽസ്, ടെക്നീഷ്യൻ, നഴ്സ്, കസ്റ്റമർ കെർ തുടങ്ങിയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: www.sghgroup.com.sa. ബയോഡാറ്റ: careers@sghdubai.com എന്ന ഇമെയിലിൽ അയക്കണം. വിശദവവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /gulfjobvacancy.com/ എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
യൂണിവേഴ്സിറ്റി ഹോസ്പ്പിറ്റൽ ഷാർജ
ഷാർജയിലെ യൂണിവേഴ്സിറ്റി ഹോസ്പ്പിറ്റൽ ഷാർജ്ജയിൽ സ്റ്റാഫ് നഴ്സ്, ജനറൽ പ്രാക്ടീഷ്ണർ, സ്പെഷ്യലിസ്റ്റ് റേഡിയോളജിസ്റ്റ്, സ്റ്റാഫ് നഴ്സ്, കൺസൾട്ടന്റ്, മെഡിക്കൽ റെക്കോർഡ് ക്ളാർക്ക്തുടങ്ങിയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: https://www.uhs.ae/വിശദവവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /gulfjobvacancy.com/ എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
എസ്.പി.സി.ഒ കമ്പനി
സിംഗപ്പൂരിലെ എസ്പിസിഒ കമ്പനിയിൽ അവസരങ്ങൾ. ജെകെആർ മാൻപവർ കൺസൾട്ടന്റ് റിക്രൂട്ട് ചെയ്യുന്നു. പൈപ്പ് ഫിറ്റർ യു ടേൺ, പൈപ്പ് ഫിറ്റർ ന്യൂ, വെൽഡർ തസ്തികകളിലാണ് ഒഴിവ്: 10 . പ്രവർത്തി പരിചയം നിർബന്ധമില്ല .കമ്പനി വെബ്സൈറ്റ്: spcosg.com/വിശദവവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും/ thozhilnedam.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
അൽ അൻസാരി എക്സ്ചേഞ്ച്
ദുബായിലെ അൽ അൻസാരി എക്സ്ചേഞ്ച് ടെക്നീഷ്യൻ, ഇന്റേണൽ ഓഡിറ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.കമ്പനി വെബ്സൈറ്റ്: https://www.alansariexchange.com/വിശദവവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും/ jobsindubaie.comഎന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
സെയിൽസ് മാൻ
ഒമാനിലെ പ്രമുഖ കമ്പനിയിൽ സെയിൽസ്മാൻ ഒഴിവ്. പ്രായ പരിധി : 35 .ബിരുദധാരികൾക്ക് അപേക്ഷിക്കാം. 3,4 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്.വിശദവവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും/ thozhilnedam.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
ബോയിംഗ് കമ്പനി
ബോയിംഗ് വിമാന കമ്പനി വിവിധ രാജ്യങ്ങളിലേക്കായി നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. യുഎസ്എ: ക്വാളിറ്റി സിസ്റ്റം സ്പെഷ്യലിസ്റ്റ്, സീനിയർ എൻജിനിയർ, എൽഎസ്ആർ മാനേജർ,സപ്പോർട്ട് ടെക്നിക്കൽ മാനേജർ, പ്രോഗ്രാം മാനേജർ, പ്രൊപ്പൾസൺ സർവീസ് എൻജിനീയറിംഗ്, മെക്കാനിക്കൽ സിസ്റ്റം എൻജിനീയർ, മിഡ് ലെവൽ കസ്റ്റമർ ട്രെയിനിംഗ് സ്പെഷ്യലിസ്റ്റ്. യുകെ: ടെക്നിക്കൽ സർവീസ് എൻജിനീയർ, സിഎൻസി പ്രോഗ്രാമർ, മെയിന്റനൻസ് ഓപ്പേറ്റർ, മാനുഫാക്ചറിംഗ് എൻജിനീയർ, ഫെസിലിറ്റി മാനേജ്മെന്റ് അനലിസ്റ്റ്, സീനിയർ പ്രോജക്ട് മാനേജർ, മെഷ്യനിസ്റ്റ്, ബിസിനസ് ഓപ്പറേഷൻ പ്രൊജക്ട് മാനേജർ, സ്റ്റോർ പേഴ്സൺ, സിസ്റ്റം എൻജിനിയർ. ജർമ്മനി: ഫ്ളൈറ്റ് ട്രെയിനിംഗ് ടെക്നിക്കൽ പബ് എഡിറ്റർ, സോഫ്റ്റ്വെയർ ഡെവലപ്പർ, ബിസിനസ് സപ്പോർട്ട് സ്പെഷഅയലിസ്റ്റ്, ഐടി ടെക്നീഷ്യൻ, ഗ്ളോബൽ ട്രേഡ് കൺട്രോൾസ് മാനേജർ, ഇന്റർനാഷ്ണൽ കൺട്രി സെയിൽസ് ടീം മാനേജർ, സീനിയർ യൂസർ എക്സ്പീരിയൻസ് ഡിസൈനർ ,കോൺട്രാക്ട് സ്പെഷ്യലിസ്റ്റ്. ജപ്പാൻ: ഓപ്പറേഷൻ സ്പെഷ്യലിസ്റ്റ്, ഫാസ്റ്റനിംഗ് ആൻഡ് അസംബ്ളി എൻജിനിയർ. സിംഗപ്പൂർ: ഐടി ടെക്നീഷ്യൻ, സീനിയർ മാനേജർ, ഖത്തർ: ടെസ്റ്റ് പൈലറ്റ്, എയർ ക്രൂ ട്രെയിനിംഗ് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനി വെബ്സൈറ്റ്: https://www.boeing.com/
വിശദവവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും/ jobsindubaie.comഎന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
മറീന മാൾ
യുഎഇയിലെ മറീന മാളിൽ കാഷ്യർ, സെയിൽസ് മാൻ, എസി ടെക്നീഷ്യൻ, വേർ ഹൗസ് മാനേജർ, ഡ്രൈവർ തസ്തികളിൽ ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.marinamall.ae/വിശദവവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും/ jobsindubaie.comഎന്ന വെബ്സൈറ്റ് ഉപയോഗിക്കാം. ബോയാഡാറ്റ അയക്കാൻ careers@marinamall.ae എന്നവെബ്സൈറ്റ് ഉപയോഗിക്കാം.