mahaguru

മണ്ണന്തല ക്ഷേത്ര പ്രതിഷ്ഠയ്ക്ക് ഗുരു എത്തുന്നു. തിളയ്ക്കുന്ന അഷ്ടബന്ധം ഗുരു കോരിയെടുക്കുന്നത് കാണികളെ അതിശയിപ്പിക്കുന്നു. കുമാരനാശാന്റെ അമ്മ ഗുരുവിനെ കാണാനെത്തുന്നു. പല നാടുകൾ ചുറ്റി കുമാരൻ തിരിച്ചെത്തുന്നു. സ്വാമി വിവേകാനന്ദനുമായി ഡോ. പല്പുവിന്റെ കൂടിക്കാഴ്ച. ഒരു ആത്മീയാചാര്യനെ മുൻനിറുത്തി അധർമ്മത്തിനും അനാചാരങ്ങൾക്കുമെതിരെ പോരാടണമെന്നാണ് പല്പുവിന്റെ ഉപദേശം.