കല്ല് വെച്ചൊരുറക്കം...അരകല്ലും,ആട്ടുകല്ലും കത്തികളും ഉണ്ടാക്കി വിൽക്കുന്നയാൾ പകൽച്ചൂടിന്റെ കാഠിന്യത്തിൽ വഴിയോരത്ത് കിടന്ന് മയങ്ങിയപ്പോൾ. കോട്ടയം കല്ലറയിൽ നിന്നുള്ള കാഴ്ച