1
പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കന്റോൺമെന്റ് ഹൗസിൽ ചേർന്ന യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കാനെത്തിയ കേരള കോൺഗ്രസ് (എം) വർക്കിഗ് ചെയർമാൻ പി.ജെ ജോസഫ് നേതാക്കളെ അബുവാദ്യം ചെയ്യുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, പി.കെ.കുഞ്ഞാലികുട്ടി , ഇ.ടി.മുഹമ്മദ് ബഷീർ, പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ, എം.കെ. മുനീർ, ജോസ്.കെ.മാണി, ബെന്നി ബഹന്നാൻ എന്നിവർ സമീപം

jose
പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കന്റോൺമെന്റ് ഹൗസിൽ ചേർന്ന യു.ഡി.എഫ് യോഗത്തിൽ റെക്കോർഡ് വിജയം നേടിയ പി.കെ.കുഞ്ഞാലികുട്ടിയെ ജോസ്.കെ.മാണി അഭിനന്ദിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.കെ മുനീർ എന്നിവർ സമീപം