ramya-haridas

ആലത്തൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മാദ്ധ്യമ പ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരം ഗാനമാലപിച്ചപ്പോൾ.

കാമറ സുഭാഷ് കുമാരപുരം