അശ്വതി: ബന്ധുജനങ്ങളുമായി കലഹം, സ്വാർത്ഥത
ഭരണി:സാമ്പത്തികപുരോഗതി, തൊഴിൽ നേട്ടം.
കാർത്തിക: സാമ്പത്തിക നേട്ടം, യാത്രാവൈഷമ്യം
രോഹിണി: രോഗാരിഷ്ടത,പുത്രലാഭം, അലസത .
മകയിരം: രോഗചിന്ത, കാര്യതടസം.
തിരുവാതിര: ദ്രവ്യലാഭം, മാനസിക സന്തോഷം.
പുണർതം: സാമ്പത്തിക നേട്ടം, മാനസിക ക്ളേശം.
പൂയം: സുഖാനുഭവങ്ങൾ, സർവ്വ ഐശ്വര്യം, ശത്രുഭയം.
ആയില്യം: രോഗപീഡ, തൊഴിൽനേട്ടം, അമിത ചിന്ത.
മകം: മാനസിക പ്രയാസം, സുഖലബ് ധി.
പൂരം: കാര്യവിജയം, സന്തോഷം.
ഉത്രം: സ്ത്രീകളെ കൊണ്ടുള്ള സഹായം, സാമ്പത്തിക നേട്ടം.
അത്തം: കർമ്മതടസം, ശാരീരിക അസ്വസ്ഥത .
ചിത്തിര: പരീക്ഷാവിജയം, സ്ഥാനഭ്രംശം, കലഹവും ബുദ്ധിമാന്ദ്യവും ഫലം.
ചോതി: മനോദുഃഖം, എല്ലാവരോടും കലഹം എന്നിവ ഫലം.
വിശാഖം: തൊഴിൽ നേട്ടമുണ്ടാകും, ദൂരയാത്ര ചെയ്യും.
അനിഴം: തൊഴിൽ നേട്ടം, സാമ്പത്തിക പുരോഗതി
തൃക്കേട്ട: കലഹത്തിലേർപ്പെടും, പ്രൊമോഷൻ.
മൂലം: കൃഷി ലാഭകരമാകും, ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം.
പൂരാടം: പരീക്ഷകളിൽ വിജയിക്കും, ഭൂമി സ്വന്തമായി ലഭിക്കും.
ഉത്രാടം: വിദേശയാത്ര നീട്ടിവയ്ക്കും, ക്ളേശങ്ങളുണ്ടാകും.
തിരുവോണം: ക്ഷേത്രങ്ങൾ സന്ദർശിക്കും, പുതിയ ചുമതല ലഭിക്കും.
അവിട്ടം: യശസ് വർദ്ധിക്കും, വ്യവസായം മെച്ചപ്പെടും.
ചതയം: കലാകാരന്മാർക്ക് അവസരം ലഭിക്കും, പഠനകാര്യങ്ങളിൽ പുരോഗമിക്കും.
പൂരുരുട്ടാതി: സ്വത്തുക്കൾ ലഭിക്കും, വിജയിക്കും.
ഉതൃട്ടാതി: വിജയിക്കും, മോഷണശ്രമം നടക്കും.
രേവതി: സൽക്കാരങ്ങളിൽ പങ്കെടുക്കും, പൊതുരംഗത്ത് ശോഭിക്കും.