dates-

സ​മ്പൂർ​ണ​ ​ആ​രോ​ഗ്യ​വും​ ​രോ​ഗ​പ്ര​തി​രോ​ധ​വും​ ​ഉ​റ​പ്പാ​ക്കു​ന്ന​ ​ഫ​ല​മാ​ണ് ​ഈ​ന്ത​പ്പ​ഴം​ .​ ​അ​യൺ,​ ​പ്രോ​ട്ടീ​ൻ,​ ​കാ​ത്സ്യം​,​ ​ഫോ​സ്ഫ​റ​സ് ​എ​ന്നി​വ​ ​ധാ​രാ​ളം​ ​അ​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​കൊ​ള​സ്‌​ട്രോ​ൾ​ ​കു​റ​യ്ക്കാ​ൻ​ ​ക​ഴി​വു​ള്ള​ ​ഈ​ന്ത​പ്പ​ഴം​ ​ഹൃ​ദ്രോ​ഗ​സാ​ധ്യ​ത​യും​ ​ഇ​ല്ലാ​താ​ക്കു​ന്നു.​രാ​ത്രി​ ​ഭ​ക്ഷ​ണ​ത്തി​ന് ​ശേ​ഷം​ ​ഈ​ന്ത​പ്പ​ഴം​ ​ക​ഴി​ക്കു​ന്ന​ത് ​ദ​ഹ​ന​സം​ന്ധ​മാ​യ​ ​എ​ല്ലാ​ ​പ്ര​ശ്‌​ന​ങ്ങ​ളേ​യും​ ​പ​രി​ഹ​രി​ക്കും.​ ​

ഫ്ര​ക്ടോ​സും​ ​ഗ്ലൂ​ക്കോ​സും​ ​അ​ട​ങ്ങി​യ​ ​ഈ​ന്ത​പ്പ​ഴം​ ​ശ​രീ​ര​ത്തി​ന് ​ഊർ​ജ്ജം​ ​ന​ല്‍​കു​ന്നു.​വി​ളർ​ച്ച​യും,​ ​അ​നീ​മി​യ​യും​ ​ത​ട​യും.​ക​ണ്ണി​ന്റെ​ ​ആ​രോ​ഗ്യ​ത്തി​നും​ ​കാ​ഴ്ച​ശ​ക്തി​യ്ക്കും​ ​ഉ​ത്ത​മം.​ ച​ർ​മ്മ​ത്തി​ന് ​യൗ​വ​ന​വും​ ​തി​ള​ക്ക​വും​ ​ആ​രോ​ഗ്യ​വും​ ​ന​ൽ​കാ​ൻ​ ​അ​ത്ഭു​ത​ശേ​ഷി​യു​ണ്ട്.​ ​ശ​രീ​ര​ത്തി​ലെ​ ​ടോ​ക്സി​നു​ക​ളെ​ ​പു​റ​ന്ത​ള്ളും.​ ​ഇ​തി​ലെ​ ​പൊ​ട്ടാ​സ്യ​വും​ ​മ​ഗ്നീ​ഷ്യ​വും​ ​ചേ​ർ​ന്ന് ​ര​ക്ത​സ​മ്മ​ർ​ദ്ദ​വും​ ​ഇ​ല്ലാ​താ​ക്കും.​ ​പ്ര​മേ​ഹ​രോ​ഗി​ക​ൾ​ ​ഈ​ന്ത​പ്പ​ഴം​ ​ഭ​ക്ഷ​ണ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ​ന​ന്ന​ല്ല.