ss

പോത്തൻകോട്: കാവുവിള കടയിൽ വീട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ (84) നിര്യാതനായി.മക്കൾ: രമാദേവി, പരേതനായ ശ്രീകണ്ഠൻ നായർ. മരുമക്കൾ: ഗീതാകുമാരി, ശ്രീകുമാരൻ നായർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്