award
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഒ.എൻ.വി കൾച്ചറൽ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നടന്ന ഒ.എൻ.വി ജയന്തി ആഘോഷച്ചടങ്ങിൽ ഒ.എൻ.വി പുരസ്കാരം മഹാകവി അക്കിത്തത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു. പ്രഭാവർമ്മ, ഡോ.കെ. സച്ചിദാനന്ദൻ, സി. രാധാകൃഷ്ണൻ, ഡോ.എസ്. ശ്രീദേവി, അക്കിത്തത്തിന്റെ മകൻ നാരായണൻ, യുവസാഹിത്യ പുരസ്‌കാര ജേതാവ് അനഘ, കരമന ഹരി എന്നിവർ സമീപം

akkitham-1
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഒ.എൻ.വി കൾച്ചറൽ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നടന്ന ഒ.എൻ.വി ജയന്തി ആഘോഷച്ചടങ്ങിൽ ഒ.എൻ.വി പുരസ്കാര ജേതാവ് മഹാകവി അക്കിത്തവുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംഭാഷണത്തിൽ

pinarayi-akkitham
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഒ.എൻ.വി കൾച്ചറൽ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നടന്ന ഒ.എൻ.വി ജയന്തി ആഘോഷച്ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഒ.എൻ.വി പുരസ്കാര ജേതാവ് മഹാകവി അക്കിത്തത്തിനൊപ്പം