നിയസമഭാ മന്ദിരത്തിലെ മെമ്പേഴ്‌സ് ലോഞ്ചിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ രമേശ് ചെന്നിത്തലയ്ക്കൊപ്പം. ഭാര്യ അനിത ,മകൻ ഡോ.രോഹിത്, മരുമകൾ ഡോ.ശ്രീജ,വി.എസ്. ശിവകുമാർ എം.എൽ.എ എന്നിവർ സമീപം
നിയസമഭാ മന്ദിരത്തിലെ മെമ്പേഴ്‌സ് ലോഞ്ചിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ പി ജെ ജോസഫിനു ജോസ് കെ മാണിക്കു ഹസ്തദാനം നൽകുന്നു. രമേശ് ചെന്നിത്തല, ജോണി നെല്ലൂര്‍,അനൂപ് ജേക്കബ് എന്നിവര്‍ സമീപം
നിയസമഭാ മന്ദിരത്തിലെ മെമ്പേഴ്‌സ് ലോഞ്ചിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഇരിപ്പിടത്തിലേയ്ക്കു ക്ഷണിക്കുന്ന രമേശ് ചെന്നിത്തല. വി.എസ്. ശിവകുമാർ എം.എൽ.എ സമീപം
നിയസമഭാ മന്ദിരത്തിലെ മെമ്പേഴ്‌സ് ലോഞ്ചിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ പി ജെ ജോസഫിനു ജോസ് കെ മാണിക്കു ഹസ്തദാനം നൽകുന്നു. രമേശ് ചെന്നിത്തല ജോണി നെല്ലൂര്‍,അനൂപ് ജേക്കബ് എന്നിവര്‍ സമീപം